Skip to main content

വസ്തു ലേലം മെയ് 4-ന്

    ജെഎഫ്‌സിഎം 2 ഹൊസ്ദുര്‍ഗ്  കോടതി എംസി 55/17(എംസി 160/16,158/16, 44/17,54/17,56/17,57/17) കേസുകളിലെ പിഴതുക ഈടാക്കുന്നതിന്  പളളിക്കര വില്ലേജിലെ  റി.സ.നം.369/12 ല്‍പെട്ട 0.04 ഏക്കര്‍ ജപ്തി ചെയ്ത സ്ഥലം മെയ് നാലിന്  രാവിലെ 11 ന് പളളിക്കര വില്ലേജാഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പളളിക്കര വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

 

date