Skip to main content

വൃക്ഷത്തൈ നടണം

 ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി  മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രങ്ങളുടെയും, കീഴിലല്ലാത്തവയുടെയും ഭരണാധികാരികള്‍ ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി ഈ മാസം  25 നകം  ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നടാവുന്ന വൃക്ഷത്തൈകള്‍ ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.  തൈകള്‍ കൈപ്പറ്റി പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.   ഓരോ ക്ഷേത്രജീവനക്കാരനും കുറഞ്ഞത് 10 വൃക്ഷ തൈകളെങ്കിലും നടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. 
 

date