Skip to main content

വാഹന ലേലം

ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍.10 വി 6453, കെ.എല്‍ 10 എസ് 6423 ബജാജ് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍  തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ജൂണ്‍ ആറിന് രാവിലെ 11ന് ലേലം ചെയ്യും.

 

date