Skip to main content

അസിസ്റ്റന്റ് കലക്ടര്‍ക്ക് യാത്രയപ്പ് നല്‍കി

അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന് ജില്ലാ ഭരണകൂടവും കലക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബും യാത്രയപ്പ് നല്‍കി. ജില്ലാ കലക്ടര്‍ക്ക് കീഴിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം മലപ്പുറത്ത് നിന്നും പോയത്.  ജില്ലാ കലക്ടര്‍ അമിത് മീണ, എ.ഡി.എം വി രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികള്‍ പങ്കെടുത്തു

date