Skip to main content

ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്ക് കാലടി ശ്രീ.ചമ്പ്രമാണം ശിവക്ഷേത്രത്തിലും ശ്രീ. മാറഞ്ചേരി ഭഗവതി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളുടെ അപേക്ഷ മെയ് 21ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കണം.

 

date