Skip to main content

ആരോഗ്യ കേരളം പദ്ധതിയില്‍ നിയമനം

 

ആരോഗ്യ കേരളം  പദ്ധതിയില്‍ അക്കൗണ്ടന്റ്, ജില്ലാ പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍, പാലിയേറ്റീവ് നേഴ്‌സ് ഓഡിയോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 2304844 

                                               (കെ.ഐ.ഒ.പി.ആര്‍-989/18)  

date