Skip to main content

ദിശയില്‍ ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ക്ക് വന്‍ ജനതിരക്ക്

 

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദിശ പ്രദര്‍ശന നഗരിയില്‍ വന്‍ ജനതിരക്ക്. ഇതു വരെ 30 പേര്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തി.300 പേര്‍ തിരുത്തലുകള്‍ നടത്തി. ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്തത് 40 പേരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അപേക്ഷിച്ചവര്‍ 10 പേരും ആണ്.  

(അവസാനിച്ചു)

 

date