Skip to main content

വോട്ടര്‍പട്ടിക പുതുക്കല്‍;രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം 

    
     
2019 ജനുവരി ഒന്നിന് 18 വയസ് തികയുന്ന മുഴുവന്‍ പൗരന്മാരേയും പട്ടികയില്‍ പേര് ചേര്‍ക്കുകയെന്ന ഉദ്ദേശത്തോടുകൂടി  ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുതിയ  വോട്ടര്‍ പട്ടിക പുതുക്കല്‍ നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  വിശദീകരിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ   യോഗം  ഈ മാസം 25 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരും. 
                 

date