Skip to main content

എം.ആര്‍.എസില്‍ അധ്യാപകനിയമനം കൂടിക്കാഴ്ച ഇ്(22.05.18)

ഇടുക്കി ഐ.റ്റി.ഡി.പി.യുടെയും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെയും ഭരണനിയന്ത്രണത്തില്‍ ഇടുക്കിയിലും മൂാറിലും പ്രവര്‍ത്തിച്ചുവരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയനവര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുതിന് അപേക്ഷ സമര്‍പ്പിച്ചി'ുള്ളവര്‍ക്ക് ഇ് രാവിലെ 9ന് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസുമായോ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോ 04862 222399,04864 224399.

date