Skip to main content

കുടിശ്ശിക നിവാരണം മേയ് 31 വരെ

    
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി  ദീര്‍ഘകാലം വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ള കയര്‍ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടെത്തി അംശദായ  ഒറ്റത്തവണ കുടിശ്ശിക നിവാരണ പദ്ധതിപ്രകാരം മെയ് 31 വരെ വിഹിതം അടവാക്കാം.

date