Post Category
കോട്ടക്കല്‍ ഗവ. വനിതാ പോളിയില്‍ ലക്ചറര്‍ ഒഴിവ്
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ താല്‍ക്കാലിക ഒഴിവുള്ള ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ലക്ചര്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നീ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ലക്ചര്‍ അഭിമുഖം മെയ് 30ന് രാവിലെ ഒമ്പതിനും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് തസ്തികയിലേക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ ഒമ്പതിനും കോളേജില്‍ നടക്കും. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം എത്തണം.
date
- Log in to post comments