Skip to main content

പ്രാണ്‍ രജിസ്‌ട്രേഷന്‍ ഇല്ല     

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്ന ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ ഫോമില്‍ പി എഫ് ആര്‍ ഡി എ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ നാളെ(നവംബര്‍ 17) മുതല്‍ ഡിസംബര്‍ 5 വരെ പ്രാണ്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4303/2017
 

date