Skip to main content

എംപ്ലോയ്‌മെന്റ് ഓഫീസില്‍ രജിസ്‌ട്രേഷന്‍ നിറുത്തി

 

    ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ / സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായ നിറുത്തി വെച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ www.employment.kerala.gov.in എന്ന സൈറ്റിലൂടെ ഇവ നിര്‍വ്വഹിക്കാം.  ഫോണ്‍ 0483 2734904.

date