Skip to main content

സ്വച്ഛ് ഭാരത് മിഷന്‍ സമ്മര്‍ ഇന്റേഷിപ്പ് രജിസ്‌ട്രേഷന്‍ ജൂ 15വരെ

 

                രാജ്യത്തിന്റെ യുവജന വിഭവശേഷി നാടിന്റെ ശുചിത്വ പ്രവര്ത്തനങ്ങള്ക്കായി പ്രയോജനപ്പെടുത്തുതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവുമായി ചേര് സംഘടിപ്പിക്കു സ്വച്ഛ് ഭാരത് മിഷന്സമ്മര്ഇന്റേഷിപ്പ് പരിപാടിയില്രജിസ്റ്റര്‍  ചെയ്യുതിനുള്ള അവസാന തീയതി ജൂ 15വരെ നീ'ി. ജൂലൈ 31 വരെയുള്ള ഇന്റേഷിപ്പ് കാലയളവിനുള്ളില്‍ 100 മണിക്കൂര്സേവനം പൂര്ത്തിയാക്കു എല്ലാവര്ക്കും സ്വച്ഛ്ഭാരത് സമ്മര്ഇന്റേഷിപ്പ് സര്‍'ിഫിക്കറ്റ് ലഭിക്കും. മികച്ച പ്രവര്ത്തനം നടത്തുവര്ക്ക് ദേശീയതലത്തില്‍ 2 ലക്ഷം 1 ലക്ഷം,  50,000 സംസ്ഥാനതലത്തില്‍ 50,000, 30000, 20000 സര്വ്വകലാശാല തലത്തില്‍ 30000, 20000, 10000 എിങ്ങനെ ക്യാഷ് അവാര്ഡുകള്നല്കും. വിദ്യാര്ത്ഥികള്ക്ക് നാഷണല്സര്വ്വീസ് സ്കീം വഴിയും യുവജനങ്ങള്ക്ക് നെഹ്റു യുവകേന്ദ്ര വഴിയുംവേേു://യെശെ.ാ്യഴീ്.ശി  വെബ്സൈറ്റിലൂടെ ഓലൈനായും അപേക്ഷ സമര്പ്പിക്കാം.

പരമാവധി 10 പേരടങ്ങു ഗ്രൂപ്പുകള്ക്കും വ്യക്തികള്ക്ക് സ്വന്തം നിലയിലും അപേക്ഷകള്സമര്പ്പിച്ച് പരിപാടിയില്പങ്കടുക്കാം. നെഹ്റു യുവകേന്ദ്ര ജില്ലാ യുവജന  കോര്ഡിനേറ്റര്മാരും നാഷണല്സര്വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്മാരും പരിപാടിയുടെ നോഡല്ഓഫീസര്മാരായിരിക്കും. സേവന പ്രവര്ത്തനങ്ങള്പൂര്ത്തീകരിച്ചാല്‍ 5 ദിവസത്തിനകം റിപ്പോര്‍'ുകള്നിശ്ചിത ഫോര്മാറ്റില്ഓലൈന്പോര്‍'ലില്അപ്ലോഡ് ചെയ്യണം. ശുചീകരണ പ്രവര്ത്തനങ്ങളുടെ ഫോ'ോഗ്രാഫുകള്‍, പത്ര 'ിംഗുകള്‍, വഡിയോകള്എിവയും അപ്ലോഡ് ചെയ്യാം. പരിപാടി സംബന്ധിച്ച വിശദവിവരങ്ങള്അറിയുതിന് വെബ്സൈറ്റ് സന്ദര്ശിക്കുക. പരിപാടിയില്പങ്കെടുക്കുവര്ക്കുള്ള പരിശീലന വീഡിയോയും വെബ്സൈറ്റില്ലഭിക്കും.

date