Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    മലപ്പുറം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 12ന് ഉച്ചക്ക് ഒന്നിനകം ഐ.സി.ഡി.എസ് മലപ്പുറം അഡീഷണല്‍ ഓഫീസ്, പൂക്കോട്ടൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2776636.

 

date