Skip to main content

ലൈസന്‍സ് എടുക്കണം

     റാന്നി നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാരും വഴിയോരക്കച്ചവടക്കാരും ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പ്പാദകരും വിതരണക്കാരും വ്യാപാരികളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍/ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന എടുക്കണം. ഹോട്ടലുകള്‍, ബോര്‍മകള്‍, ജ്യൂസ്/ഐസ്ക്രീം നിര്‍മാണവിതരണക്കാര്‍, തട്ടുകടകള്‍ തുടങ്ങിയവ നടത്തുന്നവര്‍ നിര്‍ബന്ധമായും വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് കൂടി അപ്ലോഡ് ചെയ്യണം.ഫോണ്‍ 8943346588

(പിഎന്‍പി 1443/18)

date