Skip to main content

ട്രേഡ്സ്മാന്‍ ഒഴിവ്

    അടൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഫിറ്റിംഗ്), ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഐടിഐയും എഐസിറ്റിഇ പ്രകാരമുള്ള യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 18ന് രാവിലെ 11ന് മണക്കാലയിലുള്ള പോളിടെക്നിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04734 231776. 
                                            (പിഎന്‍പി 1502/18)

date