Skip to main content

കണ്‍ട്രോള്‍ റൂം തുടങ്ങി 

ജില്ലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കലക്ട്രേറ്റിലും താലൂക്കുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കലക്‌ട്രേറ്റ് : 0495 2371002, താമരശ്ശേരി താലൂക്ക്: 0495 2223088,    കോഴിക്കോട് താലൂക്ക്: 0495 2372966, കൊയിലാണ്ടി താലൂക്ക്: 0496 2620235, വടകര താലൂക്ക് 0496 2522361. പൊതുജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു.  

date