Skip to main content

ആരോഗ്യ ജാഗ്രത യോഗം 

     ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍റെ ഭാഗമായി ഈ മാസം 19ന് പകല്‍ 11ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ യോഗം നടക്കും. പഞ്ചായത്തിന്‍റെ പരിധിയില്‍      പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും പങ്കെടുക്കണം. 
                                                                (പിഎന്‍പി 1550/18)

date