Skip to main content

സ്‌പോട്‌സ് ക്വാട്ട: തിയ്യതി നീട്ടി

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി സ്‌പോട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജൂണ്‍ 20 വരെ നീട്ടി.  കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പകര്‍പ്പും സ്‌പോട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 9447345638.

 

date