Skip to main content

പോളിയില്‍ ലക്ചര്‍ ഒഴിവ്

     പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍, സിവില്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ എന്നീ  തസ്തികകളിലേക്ക്   താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖയില്‍ ഒന്നാം ക്‌ളാസോടെ ബി.ടെക് ബിരുദം / എം. ടെക്. ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 18 ന് രാവിലെ 10 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം   കൂടിക്കാഴ്ചയ്ക്ക് എത്തണം. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയുളള ഒഴിവിലേക്കാണ്  നിയമനം. 

date