Skip to main content

തൊഴിലവസരം

ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്-ചേഞ്ചിന്റെഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രൈമറിതല യൂണിറ്റുകളിലേക്ക് കുറഞ്ഞത് പ്ലസ്ടു എങ്കിലും വിദ്യാഭ്യാസ യോഗ്യതയും അധ്യാപനത്തില്‍ താല്പര്യവുമുള്ള യുവതികളെയും വനിതകളെയുംതിരഞ്ഞെടുക്കുന്നു. ജില്ലയിലെ എല്ലാപഞ്ചായത്ത് / മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 300-ഇല്‍ പരം ഒഴിവുകളുണ്ട്. കൂടാതെ വിവിധ സ്വകാര്യസ്ഥാപനത്തിലേക്ക് ഡിഗ്രി,എം.ബി.എ, ഐ.ടി.ഐ, ഓട്ടോകാര്‍ഡ്, ഇലക്ട്രിക്ക്ഡിസൈനിങ്, ഇലക്ട്രോണിക്‌സ് എന്നീ യോഗ്യത യുള്ളവരെയും ഓഫീസ്‌വര്‍ക്ക്, അഡ്മിനിസ്‌ട്രേഷന്‍, ഫീല്‍ഡ് എക്‌സി ക്യൂട്ടീവ് ജോലികള്‍ തുടങ്ങിയവയില്‍ താല്പര്യമുള്ളവരെയും ആവശ്യമുണ്ട്.
മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ഹാളില്‍ ജൂണ്‍ 21 രാവിലെ 10 ന് ഒറ്റത്തവണ റെജിസ്‌ട്രേഷനും (250 രൂപ) വിശദീകരണവും കൂടിക്കാഴ്ചയും നടത്തും.  ഫോണ്‍ :0483 2734 737.

 

date