Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

റജിസ്ടര്‍ ചെയ്തവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കല്‍ ജൂണ്‍ 30നു അവസാനിക്കും. ഇനിയും സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് മഞ്ചേരി പട്ടര്‍ക്കുളം കെ.കെ. കോര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക്കില്‍ നിന്നും ജൂണ്‍ 30വരെ സ്മാര്‍ട്ട്കാര്‍ഡ്പുതുക്കാം. ഫോണ്‍ 9633574559, 9074855911.

 

date