Post Category
അധ്യാപക ഒഴിവ്
കുഴിമണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 25 ന് രാവിലെ 10 ന് സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
date
- Log in to post comments