Skip to main content

സമയ ക്രമം


വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ, റേഡിയോ പ്രോഗ്രാമുകൾ

നാം മുന്നോട്ട്

  • ഞായറാഴ്ച രാത്രി 7 .30    ന്    ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്ന്യൂസ് , മാതൃഭൂമി, റിപ്പോര്‍'ര്‍ , സിംഫണി

          രാത്രി 9.30 ന് ന്യൂസ് 18 ,
          സിംഫണി ( പുനഃസംപ്രേഷണം )

  • തിങ്കളാഴ്ച രാത്രി 7 .30ന്    മീഡിയ വൺ , രാത്രി 10ന്
    ദൂരദര്‍ശന്‍ ( പുനഃസംപ്രേഷണം )
  • ചൊവ്വാഴ്ച  രാത്രി 7ന്    ജീവന്‍ ടി വി
  • ബുധനാഴ്ച രാത്രി 7ന്    ജയ്ഹിന്ദ് ടിവി
  • വ്യാഴാഴ്ച രാത്രി 9 .30ന് പീപ്പിള്‍ ചാനല്‍
  • വെള്ളിയാഴ്ച രാത്രി 7ന് കൗമുദി ടിവി, രാത്രി  10 .30ന് കൈരളി
  • ശനിയാഴ്ച    രാവിലെ 8ന് കൈരളി (പുനഃസംപ്രേഷണം ), വൈകിട്ട് 5 .30 ന് പീപ്പിള്‍ ചാനല്‍ (പുനഃസംപ്രേഷണം)

പ്രിയകേരളം (ദൂരദർശൻ)

  • ശനിയാഴ്ച രാത്രി 7.30നും ഞായറാഴ്ച രാവിലെ 9നും

നവകേരളം  (ദൂരദർശൻ)

  • ശനിയാഴ്ച വൈകുന്നേരം 5.30 നും(പുനഃസംപ്രേഷണം), ഞായറാഴ്ച രാവിലെ 10.00 നും

ജനപഥം റേഡിയോ പ്രോഗ്രാം 

1. ആകാശവാണി എഫ്എം തിരുവനന്തപുരം (അനന്തപുരി എഫ്എം) - ശനിയാഴ്ച വൈകിട്ട് 6.00 മുതൽ 6.15 വരെ
2. ആകാശവാണി എഫ്എം കൊച്ചി - ശനിയാഴ്ച വൈകിട്ട് 5.45 മുതൽ 6.00 വരെ
3. ആകാശവാണി തൃശ്ശൂർ - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
4. ആകാശവാണി എഫ്എം കോഴിക്കോട് (റിയൽ എഫ്എം) - ശനിയാഴ്ച വൈകിട്ട് 5.15 മുതൽ 5.30 വരെ
5.. ആകാശവാണി എഫ്എം കണ്ണൂർ - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
6. ആകാശവാണി എഫ്എം മഞ്ചേരി  - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
7. ആകാശവാണി എഫ്എം ദേവികുളം - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ