Skip to main content

ഐ ടി ഐ പ്രവേശനം

പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ആഗസ്തില്‍ ആരംഭിക്കുന്ന എസ് സി വി ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍(2 വര്‍ഷം), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍(2 വര്‍ഷം) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷ അക്ഷയ കേന്ദ്രത്തിലോ പേരാവൂര്‍ ഗവ.ഐ ടി ഐ യിലോ ജൂണ്‍ 30 വരെ നല്‍കാം.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് നിശ്ചിത ഫീസ് സഹിതം ജൂലൈ മൂന്നിനകം ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2458650.

date