Skip to main content

റേഷന്‍കാര്‍ഡ് വിതരണം 25-ന്

 

    ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട ജൂണ്‍ ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ടോക്കണ്‍ നല്‍കിയിട്ടുളളവര്‍ക്ക് ജൂണ്‍ 25-ന് താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് വിതരണം നടത്തും. ബന്ധപ്പെട്ടവര്‍ ഓഫീസില്‍ നിന്ന് നല്‍കിയ ടോക്കണും പഴയ റേഷന്‍ കാര്‍ഡും  തിരിച്ചറിയല്‍ രേഖകളും റേഷന്‍ കാര്‍ഡിന്‍റെ വിലയായ 100/ രൂപയും സഹിതം എത്തി റേഷന്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.

date