Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് ക്യാമ്പ്

    വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അവസാന ഘട്ട ക്യാമ്പ് ഈ മാസം 27,28,29 തീയതികളില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. 2013 മുതല്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും പുതിയതായി അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350229.
                                            (പിഎന്‍പി 1635/18)

date