Skip to main content

ജലവിതരണം

പമ്പാ ജലസേചന പദ്ധതി കനാലിലൂടെ ഇന്ന് (17) മുതല്‍ ജലവിതരണം നടത്തുമെന്ന് പിഐപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അിറയിച്ചു.               

(പിഎന്‍പി 3074/17)

date