Skip to main content

തൊഴിലവസരം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ഓട്ടോമൊബൈല്‍, റെസ്റ്റോറന്റ്, ടെലികോം എന്നീ സ്ഥാപനങ്ങളിലെ സെയില്‍സ് എക്‌സിക്യൂട്ടീവ്, വാഹന ഇന്‍ഷുറന്‍സ് ഡീലര്‍, ബ്രാഞ്ച് മാനേജര്‍, എക്‌സിക്യൂട്ടീവ് ഷെഫ്, ബേക്കറി ഇന്‍ ചാര്‍ജ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, കിച്ചന്‍ സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.  എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 28ന് രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്‌മെന്റ്  എന്നീയോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.

 

date