Skip to main content

ഉടുമ്പന്‍ചോല താലൂക്ക് : റേഷന്‍കാര്‍ഡ് അപേക്ഷ ഇുമുതല്

--

ഉടുമ്പന്ചോല താലൂക്ക് സപ്ലൈ ഓഫീസില്റേഷന്കാര്ഡ് സംബന്ധിച്ച എല്ലാ അപേക്ഷകളും ഇ് (26.6) മുതല്പഞ്ചായത്ത് അടിസ്ഥാനത്തില്സ്വീകരിക്കും. ഇ് (26)   നെടുങ്കണ്ടം,   27ന് പാമ്പാടുംപാറ,   28ന് ഉടുമ്പന്ചോല, 29ന് കരുണാപുരം, 30ന്  ശാന്തന്പാറ ജൂലൈ 2ന്  വണ്ടന്മേട്, 3ന് സേനാപതി , 4ന് ാജകുമാരി, 5ന് ചക്കുപള്ളം, 6ന് രാജാക്കാട്,  7ന് ഇര'യാര്‍ , 9ന് ബൈസവാലി, 10ന് ചിക്കനാല്എീ പഞ്ചായത്തുകളിലെ അപേക്ഷകളാണ് സ്വീകരിക്കുത്. അപേക്ഷകര്നിര്ദ്ദിഷ്ട  അപേക്ഷാഫോറത്തില്ആവശ്യമായ രേഖകളോടൊപ്പം ഫോ നമ്പര്റേഷന്കാര്ഡിന്റെ പകര്പ്പ് സഹിതം സമര്പ്പിക്കണം.

          

date