Post Category
ആരോഗ്യവകുപ്പില്‍ നിയമനം
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ സ്നേഹസ്പര്‍ശം-മാതൃസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലേഡി ഡോക്ടര്‍ 1, സ്റ്റാഫ് നേഴ്സ് 1, ലാബ് ടെക്നീഷന്‍ 1 എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 10ന് നടത്തും. ഗവ.അംഗീകൃത യോഗ്യതയുള്ളവര്‍ അപേക്ഷ, മുന്‍പരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04935 241150
date
- Log in to post comments