Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളിയില്‍ ബി.സി.എ, ബിഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുളള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള യൂണിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479 2485370, 0479 2485852, 8547005018 

                                                     (കെ.ഐ.ഒ.പി.ആര്‍-1343/18)

date