Skip to main content

ഐ.ടി.ഐ. പ്രവേശനം

 

കോട്ടയം, പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന എന്‍.സി.വി.റ്റി. അംഗീകാരമുള്ള മെട്രിക്, നോണ്‍  മെട്രിക് ട്രേഡുകളിലേയ്ക്കും എസ്.സി.വി.റ്റി അംഗീകാരമുള്ള മെട്രിക് ട്രേഡിലേയ്ക്കും  പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ രണ്ട് വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍  https://det.kerala.gov.in   എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0481-2551062. 

                                                       (കെ.ഐ.ഒ.പി.ആര്‍-1345/18)

date