Skip to main content

ഇടുക്കി താലൂക്ക് വികസന സമിതി യോഗം 7ന്

    ഇടുക്കി താലൂക്ക് വികസന സമിതി യോഗം ജൂലൈ 7ന് രാവിലെ 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരുടെ ചേമ്പറില്‍ കൂടും. യോഗത്തില്‍ താലൂക്ക് വികസന സമിതി അംഗങ്ങള്‍ എല്ലാവരും പങ്കെടുക്കണമെ് തഹസീല്‍ദാര്‍ അറിയിച്ചു.

date