Skip to main content

പ്രേരകമാരുടെ മേഖലതല യോഗം ഇന്ന്

    സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പ്രേരകക്മാരുടെ മേഖലാതല യോഗം ഇന്ന് (നവംബര്‍ ഒമ്പത്) നടക്കും.  കോട്ടപ്പടി ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷത വഹിക്കും.  സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല മുഖ്യ പ്രഭാഷണം നടത്തും.  

 

date