Skip to main content

ലേലം

    തിരൂര്‍ താലൂക്ക് പുറത്തൂര്‍ വില്ലേജ് എടക്കനാട് ദേശം റി.സ 253/3ല്‍പ്പെട്ട നാല് സെന്റ് ഭൂമിയും കുഴിക്കൂറ് ചയമങ്ങളും നവംബര്‍ 22ന് രാവിലെ 11ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് ലേലം ചെയ്യും.

 

date