Skip to main content

വിശ്വകര്‍മ്മ പെന്‍ഷന്‍ വിതരണം

പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകര്‍മ്മ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ നവംബര്‍ 30നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് ഓഫീസില്‍ എത്തിക്കണം.

 

date