Skip to main content

അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ  മഞ്ചേരികേന്ദ്രത്തില്‍പ്രധാന മന്ത്രി കൗശല്‍ വികാസ്‌യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ ക്ലാസ്സ്എടുക്കുന്നതിന് ബിരുദയോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍  നവംബര്‍ 10 നകം മഞ്ചേരിയിലുള്ള ജെഎസ്എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക.    ഫോണ്‍ : 9895172665    

 

date