Skip to main content

മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: അടുത്ത 24 മണിക്കൂറിൽ  ജില്ലയുടെ തീരപ്രദേശങ്ങളിൽ 35-45 കി.മി വേഗത്തിൽ കാറ്റ് വീശുവാനും തിരമാലകൾ ശക്തിപ്രാപിക്കാനും സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ  കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

 

പി.എൻ.എ. (1595/2018)

 

 

date