Skip to main content

പുതുപ്പരിയാരത്തും പുതുശ്ശേരിയിലും കേരഗ്രാമം

 

    ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ എം.എല്‍.എ വി.എസ്.അച്ചുതാനന്ദന്‍റെ നിര്‍ദേശ പ്രകാരം മലമ്പുഴ മണ്ഡലത്തിലെ  പുതുപ്പരിയാരം, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി.

date