Skip to main content

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് ധനസഹായം

 

    സംസ്ഥാന പിന്നാക്ക  വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യത്തിനും ആധുനിക യന്ത്രോപകരണത്തിനും ധനസഹായം നല്‍കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 വരെ നീട്ടി. വിശ്വകര്‍മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികളുള്‍പ്പെടെയുളള സമുദായങ്ങളിലെ തൊഴിലാളികള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോമിന്‍റെ മാതൃകയും വിശദ വിവരങ്ങളും യരററ.സലൃമഹമ.ഴീ്.ശി  ല്‍  ലഭ്യമാണ്.  കൂടുതല്‍ വിവരത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0495 2377786

date