Skip to main content

ഭാഷാവിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കുന്നു

 

വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയില്‍  വിവിധ ഭാഷകളിലും പ്രത്യേക വിദ്യാഭ്യാസ മേഖലയിലും പ്രാവീണ്യമുള്ള വിദഗ്ദ്ധരുടെ ജില്ലാതല പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ള വ്യക്തികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 31നകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസില്‍  എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2580548, 8281899464

                                                  (കെ.ഐ.ഒ.പി.ആര്‍-1405/18)

date