Skip to main content

അവലോകന യോഗം ഇന്ന് (13)

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലിലിന്റെ അധ്യക്ഷതയില്‍ തിരുവല്ല ബോധനയില്‍ ഇന്ന് (13) ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കും.  

       (പിഎന്‍പി 1898/18)

date