Skip to main content

റൂറല്‍ ടൂറിസം വയലട ഹില്‍സ് പ്രവര്‍ത്തി ഉദ്ഘാടനം ജൂലൈ 19 ന്

റൂറല്‍ ടൂറിസം വയലട ഹില്‍സ് പ്രവര്‍ത്തി ഉദ്ഘാടനം ജൂലൈ 19 ന് രാവിലെ 11 മണിക്ക്  സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വയലട എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളാവും. 
 

date