Skip to main content

അറിയിപ്പ്

കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്,അണ്‍ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ യോഗം നാളെ (18.07.2018 ബുധനാഴ്ച) രാവിലെ 10 ന് തളി സാമൂറിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പളമാരും പ്രിന്‍സിപ്പള്‍ ഇന്‍-ചാര്‍ജ്മാരും പങ്കെടുക്കണമെന്ന് മേഖലാ ഉപമേധാവി അറിയിച്ചു. 

date