Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2018-19 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് 2.30 മണി വരെ. ഫോണ്‍ : 0495 2371343.
 

date