Skip to main content

വായ്പ  നല്‍കുന്നു

ആര്‍ട്ടിസാന്‍സ്, വനിതകള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിന് ദേശീയ പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ 18നും 50 വയസ്സിനും ഇടയില്‍ പ്രായമുളള വനിതകള്‍ ഉള്‍പ്പെടെയുളള ആര്‍ട്ടിസാന്‍മാര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തില്‍ നല്‍കുന്നു. ഫോണ്‍ : 0495-2365254.
 

date