Skip to main content

കിന്‍ഫ്രയില്‍ ബി.ഇ/ബി.ടെക്   ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷിക്കാം

കേരള ഗവണ്‍മെന്റ് ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ കിന്‍ഫ്ര നിയോ സ്‌പെയിസ് ഐ.ടി ഹബ്ബില്‍ കെ.ടി.യു മാനദണ്ഡ പ്രകാരം 5,10 ദിവസത്തേ ഇന്‍ഡസ്ട്രിയല്‍ സര്‍ട്ടിഫിക്കറ്റോടു കൂടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലെക്ക് അപേക്ഷിക്കാം. ബി.ഇ/ ബി.ടെക് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്,  ഐ.ടി, ഇലക്ടിക്കല്‍ എന്നിവ പഠന വിഷയമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം, ഫോണ്‍ : 9745517898.
 

date