Skip to main content

വൈദ്യുതി തടസ്സപ്പെടും

    മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള കൂട്ടിലങ്ങാടി, പാറടി, കക്കാട്, കടുപുറം, മക്കരപ്പറമ്പ്, കടുങ്ങൂത്ത്, ചുങ്കത്തപ്പാറ, ചുള്ളിയില്‍, കെ.കെ. അങ്ങാടി, മുഞ്ഞക്കുളം, മെരുവിന്‍ക്കുന്ന് പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

date